Puzha.com masthead

മറുതിര കാത്തുനിന്നപ്പോള്‍ (പഠനം)

book_title

വി. രാജകൃഷ ന്‍
ഡി.സി. ബുക്ക്‌സ്‌

മലയാളം - ഇന്ത്യന്‍ - യൂറോപ്യന്‍ എന്നീ സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങളും മാതൃകകളും നിരത്തിക്കൊണ്ട്‌ നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ ഭിന്നമുഖങ്ങള്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന ഒരു സൗന്ദര്യശാസ്‌ത്ര പഠനഗ്രന്ഥം. മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ നോവലില്‍ രോഗവും സാഹിത്യഭാവനയും തമ്മിലുളള വേഴ്‌ച ചര്‍ച്ച ചെയ്യുന്ന ദീര്‍ഘപ്രബന്ധമടക്കം ഏഴ്‌ അധ്യായങ്ങള്‍ അടങ്ങിയ ഒന്നാംഭാഗവും, നോവലിസ്‌റ്റിലെ രാഷ്‌ട്രീയഭാവനയുടെ മുകള്‍പ്പരപ്പിലൂടെയും, ആഴങ്ങളിലൂടെയും സഞ്ചരിക്കുന്ന രണ്ടാം ഭാഗവും ആദിരൂപങ്ങളെക്കുറിച്ചും നോവല്‍ ശില്‍പത്തെക്കുറിച്ചും, ബിംബരീതിയെക്കുറിച്ചുമുളള പഠനങ്ങള്‍ ചേര്‍ന്ന മൂന്നാംഭാഗവും ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രകൃതിദര്‍ശനം ഈ പഠനകൃതിയിലുടനീളം ഒരടിയൊഴുക്കായി നിലകൊളളുന്നു.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.