Puzha.com masthead

ആഖ്യാനത്തിന്റെ അടരുകള്‍ (പഠനം)

book_title

കെ.എസ്‌.രവികുമാര്‍
ഡി.സി. ബുക്ക്‌സ്‌

ഇരുപതാം നൂറ്റാണ്ടിന്റെ ഭാവുകത്വപരിണാമത്തെ അടയാളപ്പെടുത്തുന്ന പുസ്‌തകം. കവിത, ചെറുകഥ, നോവല്‍ എന്നീ വിഭാഗങ്ങളിലായി പ്രമുഖ കൃതികളെയും എഴുത്തുകാരെയും വിശകലനം ചെയ്‌തുകൊണ്ട്‌ കൃതികളിലെ കാലമുദ്രയും ഭാവുകത്വ സ്വഭാവവും സൂക്ഷ്‌മരാഷ്‌ട്രീയവും വിലയിരുത്തുന്നു. സാഹിത്യം വ്യക്ത്യനുഭവത്തെ ആവിഷ്‌ക്കരിക്കുമ്പോഴും വാക്കുകള്‍ക്കിടയില്‍ ആഖ്യാനത്തിന്റെ മുദ്രകള്‍ പതിഞ്ഞുകിടപ്പുണ്ടെന്ന്‌ ഈ കൃതി വ്യക്തമാക്കുന്നു.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.