Puzha.com masthead

ബോധത്തെപ്പോലെ അബോധവും മനുഷ്യജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നു. സിദ്ധാന്തങ്ങളെയും ആശയങ്ങളെയും പോലെയോ, അതിലേറെയോ സഹജവാസനകളും ആദിരൂപങ്ങളും നമ്മില്‍ സ്വാധീനം ചെലുത്തുന്നു. കല മനുഷ്യരുടെ അബോധത്തിലുണ്ടാക്കുന്ന ചലനങ്ങളിലൂടെ ബോധത്തെ സ്വാധീനിക്കുന്നു. പരിസ്ഥിതിസംരക്ഷണത്തിനുളള ഭൗതികപ്രവര്‍ത്തനം പ്രധാനംതന്നെ. അതുപോലെ കഥയിലൂടെ പ്രതിഫലിക്കുന്ന പാരിസ്ഥിതികസംവേദനവും അതേക്കുറിച്ചുളള പഠനങ്ങളും മനുഷ്യരുടെ മാനസികപുനര്‍നിര്‍മ്മിതിയെ സ്വാധീനിക്കുന്നു.

ആധുനികാനന്തര കാലഘട്ടത്തിലെ കഥകളെക്കുറിച്ച്‌ പാരിസ്ഥിതികലാവണ്യശാസ്‌ത്രം അടിസ്ഥാനമാക്കിയുളള ശ്രദ്ധേയമായ ഒരു പഠനഗ്രന്ഥം.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.