Puzha.com masthead

വായന സുഖകരമായ ഒരു ശീലമാക്കാനുളള മന്ത്രവിദ്യകളാണ്‌ ഈ പുസ്‌തകത്തില്‍ വിവരിക്കുന്നത്‌. വ്യക്തിത്വവികാസത്തിനും ഏതു രംഗത്തു വിജയിക്കാനും സഹായിക്കുന്ന മന്ത്രവിദ്യകള്‍. വിവിധതരം കളികളായ മന്ത്രവിദ്യകളിലൂടെ കുട്ടികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുവാന്‍ ഉപകരിക്കുന്നവിധത്തിലാണ്‌ പുസ്‌തകത്തിന്റെ പ്രതിപാദ്യം. സാങ്കല്‍പികമായ അഭിമുഖങ്ങള്‍, കഥകളില്‍ പുതിയ കഥാപാത്രങ്ങള്‍ ചേര്‍ത്തുളള കളികള്‍, പുസ്‌തകങ്ങളുടെ പേര്‌ പറഞ്ഞു കളിക്കല്‍ തുടങ്ങി പുസ്‌തകവും വായനയുമായി ബന്ധപ്പെട്ട നിരവധി കളികളാണ്‌ ഈ പുസ്‌തകത്തിന്റെ ഉളളടക്കം. വായനാശീലം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന കൃതി.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.