Puzha.com masthead

ചിത്ര എന്ന ചിത്രശലഭത്തെ കേന്ദ്രബിന്ദുവായി രചിച്ച കൃതി. അപ്പൂപ്പന്‍താടിക്കും കരിവണ്ടത്താനുമിടയിലൂടെ ജീവിതത്തെക്കുറിച്ച്‌ ചില കുഞ്ഞു-വലിയ കാര്യങ്ങള്‍ പറഞ്ഞുവയ്‌ക്കുന്നു. മന്ദാരയിലകളുടെ ആകൃതി, സൂര്യകാന്തിയുടെ സൂര്യോന്മുഖമായ നില്‌പ്‌, മിന്നാമിനുങ്ങുകളുടെ രാത്രിവരവ്‌ ഇവയ്‌ക്കൊക്കെ നേരെ കണ്ണയച്ചു നില്‌ക്കാന്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഈ പുസ്‌തകം പ്രേരണയാകും. കുഞ്ഞുങ്ങള്‍ക്കുവേണ്ടി മാത്രമല്ല, കുഞ്ഞിക്കഥ വായിക്കാനും വായിച്ചു കേള്‍പ്പിക്കാനും ഇഷ്‌ടമുളള എല്ലാവര്‍ക്കുംവേണ്ടിയുളള രചന.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.