Puzha.com masthead

പരിഭാഷ - കെ.എ. കൊടുങ്ങല്ലൂര്‍

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവബോധത്തിന്റെയും സാഹസികതയുടെയും ജ്വലിക്കുന്ന പ്രതീകവും പോരാടുന്ന മനുഷ്യര്‍ക്ക്‌ ഊര്‍ജം പകരുന്ന രക്തസാക്ഷിയുമാണ്‌ ഭഗത്‌സിംഗ്‌. അദ്ദേഹത്തിനെറ എഴുതപ്പെടാതെപോയ ആത്മകഥയിലെ അക്ഷരങ്ങളാണ്‌ ഈ കത്തുകളില്‍ മിടിക്കുന്നത്‌. ഈ മഹാവിപ്ലവകാരിയുടെ കത്തുകളിലൂടെ കടന്നുപോകുമ്പോള്‍ ഒരു ധീരേതിഹാസത്തിന്റെ ഹൃദയത്തിലൂടെയാണ്‌ നാം സഞ്ചരിക്കുന്നത്‌.

മൗലികചിന്തകനും എഴുത്തുകാരനുമായിരുന്ന കെ.എ.കൊടുങ്ങല്ലൂരിന്റെ ശ്രദ്ധേയമായ പരിഭാഷ.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.