Puzha.com masthead

കേരളാകോണ്‍ഗ്രസ്സിന്റെ സ്ഥാപനചരിത്രം (ഉപന്യാസം)

book_title

ജോസഫ്‌ പുലിക്കുന്നേല്‍
ഡി.സി. ബുക്ക്‌സ്‌

കഴിഞ്ഞ നാല്‌പതുകൊല്ലമായി പിളര്‍ന്നും യോജിച്ചും മുന്നണികള്‍ മാറിയും കേരളരാഷ്‌ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയായിത്തീര്‍ന്നിരിക്കുന്ന കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപനത്തെക്കുറിച്ചും അക്കാലഘട്ടത്തിലെ രാഷ്‌ട്രീയ പശ്ചാത്തലത്തെക്കുറിച്ചുമുളള രേഖാചിത്രമാണ്‌ ഈ കൃതി. കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സ്ഥാപന കാര്യത്തില്‍ മുഖ്യപങ്കാളിയായിരുന്ന ജോസഫ്‌ പുലിക്കുന്നേല്‍ കേരളാകോണ്‍ഗ്രസ്സിന്റെ ആദ്യകാലത്തെക്കുറിച്ച്‌ വിശദമായി എഴുതുന്നു. കേരളാകോണ്‍ഗ്രസ്സിന്റെ സ്ഥാപനത്തിനു പിന്നിലുണ്ടായിരുന്ന രാഷ്‌ട്രീയ പ്രേരണകളെന്തായിരുന്നു? വ്യക്തികളെക്കാളേറെ, സംഭവങ്ങളാണ്‌, കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപനത്തിന്‌ പ്രേരണയായത്‌ എന്ന്‌ ഗ്രന്ഥകര്‍ത്താവ്‌ കരുതുന്നു. 1960-കളിലെ കേരള രാഷ്‌ട്രീയത്തിലൂടെയുളള ത്വരിതസഞ്ചാരമാണ്‌ ഈ ഗ്രന്ഥം.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.