Puzha.com masthead

പാണ്ഡവപുരത്തെ തെരുവുകളിലൂടെ അനാഥകളായ പെണ്‍കുട്ടികളുടെ ജീവിതം തുലയ്‌ക്കാനായി ജാരന്മാര്‍ പുളച്ചുനടന്നു. അവിടെ കുന്നിന്‍മുകളില്‍ കരിങ്കല്‍ച്ചുമരുകള്‍ക്കു നടുവിലുളള ശ്രീകോവിലില്‍ ചുവന്ന ഉടയാടകളണിഞ്ഞ്‌, നെറുകയില്‍ സിന്ദൂരമണിഞ്ഞ്‌, ഭഗവതി ചമ്രംപടിഞ്ഞിരുന്നു.

സേതുവിന്റെ പ്രസിദ്ധ നോവലായ പാണ്ഡവപുരം പഠനങ്ങളും ചേര്‍ത്ത്‌ പ്രസിദ്ധീകരിക്കുകയാണിവിടെ. മലയാളത്തിലെന്നതുപോലെ അന്യഭാഷകളിലും ശ്രദ്ധേയമായിത്തീര്‍ന്ന ഈ നോവലിന്‌ നിരവധി വായനകള്‍ ഉണ്ടായിട്ടുണ്ട്‌. ആ വായനകളെ ക്രോഡീകരിക്കുകയാണ്‌ മറുഭാഗത്ത്‌. ഇരുഭാഗത്തുനിന്നും ആരംഭിക്കുന്ന പുസ്‌തകമായാണ്‌ ഇത്‌ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവല്‍, പഠനങ്ങളോടൊപ്പം.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.