Puzha.com masthead

ജീവിതമെന്ന അത്ഭുതം-ഡോ.വി.പി.ഗംഗാധരന്റെ അനുഭവങ്ങള്‍ (സമരണ)

book_title

കെ.എസ്‌.അനിയന്‍
ഡി.സി. ബുക്ക്‌സ്‌

സ്‌നേഹത്തിന്റെ ചൂടില്‍നിന്ന്‌ വേദനയോടെ വിടപറയേണ്ടിവന്നവര്‍. നിരാസത്തിന്റെ കയ്‌പുമൂലം മഹാവ്യാധിക്കിടയിലും ആത്മഹത്യയെപ്പറ്റി ചിന്തിച്ചവര്‍. ജീവിതത്തിന്റെ വര്‍ണ്ണക്കാഴ്‌ചയിലേക്ക്‌- ആഹ്ലാദത്തിന്റെ കണ്ണീരോടെ തിരിച്ചുവന്നവര്‍-വൈവിധ്യപൂര്‍ണ്ണമായ നിരവധി ജീവിതങ്ങള്‍ കണ്ട പ്രശസ്‌ത ക്യാന്‍സര്‍രോഗ ചികിത്സകനായ ഡോ.വി.പി.ഗംഗാധരന്‍, ഹൃദയത്തെ തൊട്ടുനില്‌ക്കുന്ന തന്റെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നു. പ്രതീക്ഷയുടെയും ശാന്തിയുടെയും ബോധത്തളിരുകള്‍ നമുക്കുനേരെ നീട്ടുന്ന ഒരസാധാരണ കൃതി.

സ്വതന്ത്രാവിഷ്‌കാരംഃ കെ.എസ്‌. അനിയന്‍

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.