Puzha.com masthead

കുരുമുളക്‌ കറുത്ത സ്വര്‍ണ്ണമാണെങ്കില്‍ മുസ്‌ലിയെ വെളുത്ത സ്വര്‍ണ്ണമായി വിശേഷിപ്പിക്കാം; ഒപ്പം യൗവനം നിലനിര്‍ത്താനുളള ദിവ്യൗഷധവും. മുസ്‌ലിയുടെ ആകര്‍ഷകമായ വരുമാനമാണ്‌ കാര്‍ഷിക കേരളത്തിലെ സംസാരവിഷയം. പണം കായ്‌ക്കുന്ന സഫേദ്‌ മുസ്‌ലി കൃഷിയെക്കുറിച്ച്‌ ഇതാ ഒരു കൈപ്പുസ്‌തകം. മുസ്‌ലിയുടെ ഔഷധഗുണം, കൃഷിരീതി, വിളവെടുപ്പ്‌, സംസ്‌കരണം, വിപണി, കര്‍ഷകര്‍ക്കുളള സാങ്കേതിക-സാമ്പത്തിക സഹായങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ലളിതമായ ശൈലിയില്‍ പ്രതിപാദിച്ചിരിക്കുന്നു.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.