Puzha.com masthead

ആഗോളവത്‌കരണവും അസംതൃപ്‌തികളും (പഠനം)

book_title

ജോസഫ്‌.ഇ.സ്‌റ്റിഗ്ലിസ്‌
ഡി.സി. ബുക്ക്‌സ്‌

ലോകബാങ്കിലും വൈറ്റ്‌ ഹൗസിലും ജോലി ചെയ്‌ത രാഷ്‌ട്രീയ സത്യസന്ധത നഷ്‌ടപ്പെടാത്ത ഒരു സാമ്പത്തികശാസ്‌ത്രജ്ഞന്റെ കുമ്പസാരങ്ങള്‍. ലളിതമായ രചന, പ്രകോപനപരമായ ഉളളടക്കം. ലോക സമ്പദ്‌ക്രമങ്ങളുടെ ഭാവിഗതിയെക്കുറിച്ച്‌ ഉദ്വേഗം പുലര്‍ത്തുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്‌തകം. അന്താരാഷ്‌ട്രതലത്തില്‍ ബെസ്‌റ്റ്‌ സെല്ലര്‍.

ആഗോളവത്‌കരണത്തിനു നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളില്‍ അടുത്തിടപഴകിയ ആരും ഇത്രയും വിമര്‍ശന ബുദ്ധിയോടെ അതെപ്പറ്റി സംസാരിച്ചിട്ടില്ല.

വികസ്വരരാഷ്‌ട്രങ്ങളുടെ സാമ്പത്തികതാല്‌പര്യങ്ങള്‍ ഹനിച്ചുകൊണ്ട്‌ പാശ്ചാത്യലോകം ആഗോളവത്‌കരണപദ്ധതി മുന്നോട്ടു കൊണ്ടുപോവുന്നതിനെപ്പറ്റി.

ഐ.എം.എഫും ലോകബാങ്കും ഒന്നാം ലോക-മൂന്നാം ലോകവിടവ്‌ ചുരുക്കുന്നതില്‍ പരാജയപ്പെടുന്നതിനെപ്പറ്റി.

മള്‍ട്ടി നാഷണലുകള്‍ എങ്ങിനെയാണ്‌ ആഗോളവിപണിയെ നിയന്ത്രിക്കുകയും പരിസ്ഥിതിക്ഷേമവും മനുഷ്യാവകാശങ്ങളും വന്‍കിട ലാഭതാല്‌പര്യങ്ങള്‍ക്കടിയറ വെക്കുകയും ചെയ്യുന്നതെന്നതിനെപ്പറ്റി.

വിവര്‍ത്തനം ഃ രാജഗോപാല്‍, ആശാലത

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.