Puzha.com masthead


വാക്കിന്റെ ഉടല്‍ ചെത്തിമിനുക്കിയ ശില്‌പങ്ങളാണ്‌ ഇതിലെ കഥകള്‍. ഭൂതകാലത്തിന്റെ സുഗന്ധവും സൂക്ഷ്‌മതയും ഇതില്‍ ലയിച്ചു കിടക്കുന്നു. ഭാഷയുടെ സര്‍വ്വനാഡികളെയും ത്രസിപ്പിക്കുന്ന പുതുരക്തമൊഴുകുന്ന ഈ കഥകളില്‍ സംഗീതവും സമയവും പൂരിപ്പിക്കുന്ന ജീവിതമുണ്ട്‌. ഭാവനയുടെ ആകാശത്തില്‍ പറന്നു നടക്കുന്ന വിസ്‌മയചിഹ്‌നങ്ങളെ അടക്കിയൊതുക്കി തന്റെ ജീവിതത്തിലേക്കാവാഹിക്കുകയാണ്‌ ഈ കഥാകാരി. പാരമ്പര്യരീതികളോടല്ല ഈ കഥകള്‍ കലഹിക്കുന്നത്‌. വിശ്വാസവും പ്രണയവും ഇഴപിരിയുന്ന ഒരു ജീവിത വ്യവസ്ഥയുടെ സംഘര്‍ഷമാണ്‌ ഇതിലെ ഓരോ കഥകളും. താമരക്കനി, മലയാളം, ജാഗരൂക തുടങ്ങി ഏഴുകഥകളുടെ സമാഹാരം.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.