Puzha.com masthead

മലയാള കഥയുടെ വര്‍ത്തമാനകാലചൈതന്യത്തെ സവിശേഷമായി പരിചരിക്കുന്ന വിഭാഗമാണ്‌ 'കഥാവര്‍ഷം വര്‍ത്തമാനം'. കഥയുടെ വര്‍ഷത്തിലെ അവസാനവിഭാഗമാണ്‌ ഇത്‌. കഥയുടെ തട്ടകത്തില്‍ തങ്ങളുടെ സാന്നിധ്യം സജീവമാക്കുന്ന ഒരുകൂട്ടം രചയിതാക്കളുടെ ഏറ്റവും പുതിയ കഥകള്‍ ഉള്‍ക്കൊളളുന്ന ഈ സമാഹാരങ്ങള്‍ സമകാലിക കഥാനുഭവത്തിന്റെ വിശദവും പ്രസക്തവുമായ പരിഛേദമായിരിക്കും. ബഹിഷ്‌കൃതസ്വത്വങ്ങളുടെ വിധ്വംസക ഭാഷണങ്ങളിലൂടെ കഥയുടെ സ്വച്ഛമായ ഉപരിപ്ലവശാന്തതയെ പിടിച്ചു കുലുക്കുന്നു സി.അയ്യപ്പന്റെ പുതിയ കഥകള്‍.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.