Puzha.com masthead

ചെറുകാട്‌ 'ജീവിതപ്പാത'യെഴുതുമ്പോള്‍, നാക്കില്ലാത്തവര്‍ക്ക്‌ വാക്കു മുളയ്‌ക്കുന്നു. പച്ചിലകളില്‍ ജീവിതത്തിന്റെ വസന്തോത്സവം തെളിഞ്ഞു വരുന്നു. മറവിയില്‍ നിന്നും ഒരു കാലഘട്ടം ഉണരുന്നു... ഇത്‌ ആത്മകഥയുടെ എന്നത്തെയും നല്ല മാതൃകയാണ്‌. യാതനകളെ കുഴിവെട്ടിമൂടി, മനുഷ്യന്റെ ഒടുങ്ങാത്ത ഇച്ഛാശക്തിയെ ആയുധമാക്കി, മുള്‍പ്പാതകളെ പൂമെത്തയാക്കി മുന്നേറിയ ചെറുകാട്‌ എന്ന സാധാരണ മനുഷ്യന്‍, എഴുത്തുകാരന്‍, വിപ്ലവകാരി, വായനക്കാരുടെ ഹൃദയത്തില്‍ തൊടുന്ന അനുഭവം പകരുന്നു.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.