Puzha.com masthead

നാടകത്തെക്കുറിച്ച്‌ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നാടകപ്രവര്‍ത്തകര്‍ക്കും നാടകതല്‌പരര്‍ക്കും വഴികാട്ടിയായി ദശകങ്ങളായി നിലനില്‍ക്കുന്ന പഠനഗ്രന്ഥം. രചന മുതല്‍ രംഗാവതരണം വരെയുളള നാടകത്തിന്റെ എല്ലാ അംശങ്ങളെയും കുറിച്ച്‌ ലളിതവും ആധികാരികവുമായ പ്രതിപാദനം. സാങ്കേതിക വിശദാംശങ്ങളും സൈദ്ധാന്തിക പരിചയവും പ്രയോഗാനുഭവങ്ങളും സമ്മേളിപ്പിച്ച്‌ മലയാളനാടകത്തിന്റെ കുലപതിയായ എന്‍.എന്‍.പിളള രചിച്ച കൃതിയുടെ പുതിയ പതിപ്പ്‌.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.