Puzha.com masthead


വ്യാസഭാരതത്തിന്റെ വിവര്‍ത്തനം മുമ്പ്‌ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്‌. എന്നാല്‍ സാധാരണക്കാരെ ലക്ഷ്യംവച്ചുളള ഒരു വിവര്‍ത്തനം പ്രസിദ്ധീകൃതമായത്‌ സി.വി.കുഞ്ഞുരാമന്റെ ശ്രമഫലമായാണ്‌. ഒരു ഹിന്ദുമതഗ്രന്ഥം എന്ന നിലയില്‍ മാത്രമല്ല, അത്യുത്‌കൃഷ്‌ടമായ സാഹിത്യകൃതിയെന്ന നിലയിലും സാമാന്യജനങ്ങളില്‍ സദാചാരബോധം വളര്‍ത്താന്‍ സഹായിക്കുന്ന മഹദ്‌ഗ്രന്ഥമെന്ന നിലയിലും കൂടിയാണ്‌ കുഞ്ഞുരാമന്‍ വ്യാസഭാരതത്തെ സമീപിച്ചിരിക്കുന്നത്‌. അന്ധമായ ഭക്തിയേക്കാള്‍ തെളിഞ്ഞ യുക്തിചിന്തയ്‌ക്കും വിശ്വാസത്തിനും ഊന്നല്‍ നല്‌കിയിരിക്കുന്നു. പ്രൗഢമായ ശൈലിയില്‍ ഒരു ഗവേഷകന്റെ ഉള്‍ക്കാഴ്‌ചയോടെ അദ്ദേഹം ഭാരതകഥ പറയുന്നു.

ആമുഖംഃ എം.ടി. വാസുദേവന്‍ നായര്‍

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.