Puzha.com masthead

"ഈ ഗ്രന്ഥത്തിലെ ഓരോ രചന വായിക്കുമ്പോഴും ഹാസ്യോക്തിയുടെ സവിശേഷസ്വഭാവം കാണാം. ദൈനംദിന സംഭവങ്ങള്‍ എടുത്ത്‌ ആവശ്യകതയില്ലാത്ത വിശദാംശങ്ങള്‍ ദുരീകരിച്ച്‌ സൂത്രവാക്യത്തിന്റെ മട്ടില്‍ രൂപപരിവര്‍ത്തനം വരുത്തി വായനക്കാര്‍ക്കു നല്‌കുന്നു. 'മിതം ച സാരം ച വചോഹി വാഗ്മിതാ' എന്ന സാരസ്വതരഹസ്യം പനച്ചിപ്പുറത്തിന്‌ അറിയാം. ഫലമോ! വായനക്കാരന്‍ ഉളളുകുളിര്‍ക്കെ ചിരിക്കുന്നു. സമൂഹത്തിന്റെ, രാഷ്‌ട്രവ്യവഹാരത്തിന്റെ, വ്യക്തിദൗര്‍ബല്യത്തിന്റെ നേരെ സൗമ്യമായ വിമര്‍ശനം നടത്തി ആ ദൗര്‍ബല്യം കാണിച്ച വ്യക്തിയെപ്പോലും വേദനിപ്പിക്കാതെ ഹാസ്യരചന നിര്‍വഹിക്കാന്‍ പനച്ചിപ്പുറത്തിന്‌ വൈദഗ്‌ധ്യമുണ്ട്‌ എന്ന സത്യത്തിന്‌ ഈ ഗ്രന്ഥം നിര്‍ദശകമായിരിക്കുന്നു."

അവതാരികഃ എം.കൃഷ്‌ണന്‍നായര്‍

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.