Puzha.com masthead

ലേഡീസ്‌ കമ്പാര്‍ട്ട്‌മെന്റ്‌ (കഥകള്‍)

book_title

സി.എസ്‌. ചന്ദ്രിക
ഡി.സി. ബുക്ക്‌സ്‌

"അമ്മയും മകളും ഭാര്യയും പെങ്ങളും സ്‌നേഹിതയും കാമുകിയും ഒക്കെ ഓരോരോ കുരുക്കുകളാണെന്ന്‌ അനുഭവിക്കുന്ന സ്‌ത്രീജിവിതത്തിന്റെ പിടച്ചിലുകളുടെ കഥകളാണ്‌ ലേഡീസ്‌ കമ്പാര്‍ട്ട്‌മെന്റ്‌ എന്ന ഈ സമാഹാരത്തില്‍ വായിക്കുക. രക്ഷപ്പെടാനുളള പിടച്ചിലുകളും കുതറലുകളും നിലവിളികളും അലച്ചിലുകളും ഒക്കെയായിട്ടാണ്‌ ഈ കഥകള്‍ നിങ്ങള്‍ക്കനുഭവപ്പെടുക. സ്വന്തം മനസ്സുതന്നെ വലിയൊരു കുരുക്കാവുന്ന വിഷമസന്ധിയില്‍ 'എന്തൊരൈഡന്റിറ്റി ക്രൈസിസാണ്‌' എന്നവള്‍ കുഴയുന്നതും നിങ്ങള്‍ കാണും. പ്രണയത്തിന്റെ സങ്കീര്‍ണ്ണവും സൂക്ഷ്‌മവുമായ നിരവധി ഭാവങ്ങള്‍ ചായങ്ങള്‍പോലെ പരന്നൊഴുകുന്ന കഥാലോകമാണ്‌ ചന്ദ്രികയുടേത്‌." - സാറാ ജോസഫ്‌

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.