Puzha.com masthead


ഭയങ്കരമായ രീതിയില്‍ തകര്‍ന്ന, നിസ്സഹായയായ സ്‌ത്രീയില്‍നിന്ന്‌ നിര്‍ഭയയായ സ്വന്തം കാര്യം സ്വയം ചെയ്യാന്‍ കഴിയുന്ന ഒരു സ്‌ത്രീയിലേക്കുളള പരിണാമത്തിന്റെ കഥ.

എന്നും കുപ്പത്തൊട്ടിയായി കരുതപ്പെടുന്ന സ്‌ത്രീ. അവള്‍ സ്വയം അവളെത്തന്നെ കുപ്പത്തൊട്ടിയായി കരുതുന്നു. എല്ലാം സഹിച്ചും സ്വന്തം അസ്‌തിത്ത്വത്തെ അടിച്ചമര്‍ത്തിയും മാത്രമേ അവള്‍ക്ക്‌ ജീവിക്കുവാന്‍ കഴിയുകയുളളു. ജനിച്ചുവളര്‍ന്ന വീട്ടില്‍ അവള്‍ 'അന്യവീട്ടിലേത്‌' ആയി കരുതപ്പെടുന്നു. ഭര്‍ത്താവിന്റെ വീട്ടിലും അവള്‍ പരായ (അന്യ) തന്നെ.

'മോളേ, നിന്റെ വീട്ടിലേക്ക്‌ പോകൂ...'
'നിന്റെ വീട്‌...'
'ഏതു വീടാണ്‌ അവളുടെ സ്വന്തം?'

പ്രശസ്‌ത പഞ്ചാബി എഴുത്തുകാരി അജിത്‌ കൗറിന്റെ ആത്മകഥയുടെ രണ്ടാം ഭാഗമാണ്‌ കുപ്പത്തൊട്ടി.

വിവര്‍ത്തനംഃ പ്രൊഫ. വി.ഡി.കൃഷ്‌ണന്‍ നമ്പ്യാര്‍

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.