Puzha.com masthead

വ്യാസഭാരതത്തിലെ കഥയെയും സന്ദര്‍ഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തില്‍ നിലനിര്‍ത്തിക്കൊണ്ട്‌ ഉപജീവിക്കുന്ന നോവലാണിത്‌. കര്‍ണന്റെ സമ്പൂര്‍ണകഥയാണ്‌ ഈ കൃതിയുടെ പ്രധാന ഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തര കഥാസങ്കല്‍പം നടത്തി, ആ സങ്കല്‍പത്തിന്റെ നൂലിഴകളില്‍ കര്‍ണകഥാദളങ്ങള്‍ കൊരുത്തെടുത്തിരിക്കുന്നു. 1974-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1978-ല്‍ വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡും ലഭിച്ച "ഇനി ഞാന്‍ ഉറങ്ങട്ടെ" കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട്‌ മലയാളത്തില്‍ ജ്വലിച്ചുനില്‌ക്കുന്ന നോവലാണ്‌.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.