Puzha.com masthead

സ്‌പൈസസ്‌ ആന്റ്‌ സോള്‍സ്‌ (കല)

book_title

ഇ.പി. ഉണ്ണി
ഡി.സി. ബുക്ക്‌സ്‌

പ്രശസ്‌ത കാര്‍ട്ടൂണിസ്‌റ്റ്‌ ഇ.പി.ഉണ്ണി കേരളത്തിലങ്ങോളമിങ്ങോളം മാസങ്ങളോളം സഞ്ചരിച്ച്‌ തയ്യാറാക്കിയ പുസ്‌തകമാണ്‌ സ്‌പൈസസ്‌ ആന്റ്‌ സോള്‍സ്‌. ഈ കേരളയാത്രയില്‍ അദ്ദേഹം കേരളത്തിലെ അനേകം പ്രതിഭാശാലികളുമായി സംഭാഷണത്തിലേര്‍പ്പെടുകയും നൂറുകണക്കിന്‌ ചിത്രങ്ങള്‍ വരയ്‌ക്കുകയും ചെയ്‌തു. കേരളത്തെക്കുറിച്ചും കേരളജനതയെക്കുറിച്ചും തികച്ചും വ്യത്യസ്‌തമായും മൗലികമായും ചിന്തിക്കുന്ന ഒരു മനസ്സിനെ 'സ്‌പൈസസ്‌ ആന്റ്‌ സോള്‍സി'ന്റെ ഓരോ പേജിലും നമുക്കു കാണാം. ഡിസി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഈ പുസ്‌തകത്തില്‍ നിന്നുളള ചില ചിത്രങ്ങള്‍.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.