Puzha.com masthead


പ്രഥമ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ച കൃതി.

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ തിരഞ്ഞെടുത്ത 60 കവിതകളുടെ സമാഹാരം. ദിവ്യാനുഭൂതിയുടെ പാരാവാരമാണ്‌ ഓടക്കുഴലിലെ കവിതകള്‍. മാനുഷികമഹത്വത്തില്‍ വിജൃംഭിതവീര്യവാനാവുകയും സൗന്ദര്യബോധത്തെ മനുഷ്യജീവിതത്തിന്റെ മൃതസഞ്ജീവനിയായി വിശ്വസിക്കുകയും ചെയ്യുന്ന ഒരക്ഷമഹൃദയത്തിന്റെ സ്‌പന്ദനമാണ്‌ ഈ ഓടക്കുഴലില്‍ നിന്നുയരുന്ന നാദലഹരി.
മലയാള കവിതയുടെ എക്കാലത്തെയും ധന്യമായ ഉപലബ്‌ധിയാണ്‌ ഈ കാവ്യസമാഹാരം.

പ്രൊ.എസ്‌.ഗുപ്‌തന്‍നായരുടെ സമഗ്രവും പഠനാര്‍ഹവുമായ അവതാരിക.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.