Puzha.com masthead

സംസ്‌കൃതത്തിന്റെ നിഴലും വെളിച്ചവും (ഉപന്യാസം)

book_title

ഡോ. എന്‍. വി. പി. ഉണിത്തിരി
ഡി.സി. ബുക്ക്‌സ്‌

സംസ്‌കൃതപണ്ഡിതന്‍, തത്ത്വചിന്തകന്‍, മാര്‍ക്‌സിയന്‍ ചിന്തകന്‍ ഇവയുടെ സമന്വയമാണ്‌ മലയാളത്തില്‍ ഡോ. എം. വി. പി. ഉണിത്തിരിയുടെ ചിന്തകളെ വ്യത്യസ്‌തമാക്കുന്നത്‌.
വിവിധവിഷയങ്ങളെ ആസ്‌പദമാക്കി ഡോ. ഉണിത്തിരി രചിച്ച 16 ഉപന്യാസങ്ങളുടെ സമാഹാരമാണ്‌ ഈ പുസ്‌തകം.
സംസ്‌കൃതവ്യാകരണത്തിന്റെ സവിശേഷതകള്‍, ഭാരതീയ സൗന്ദര്യശാസ്‌ത്രത്തില്‍ വ്യാകരണ ദര്‍ശനത്തിന്റെ സ്വാധീനം, മേല്‌പുത്തൂരിന്റെ ശാസ്‌ത്രകൃതികള്‍, കൃഷ്‌ണഭക്‌തി - നാരായണീയത്തിലും കൃഷ്‌ണഗീതയിലും, ശകവര്‍ഷം, ഭാസ്‌കരാചാര്യര്‍, ജ്യോതിശ്ശാസ്‌ത്രം പ്രാചീന-മധ്യകാല ഭാരതത്തില്‍, ആയുര്‍വേദത്തിന്റെ സാമൂഹ്യപശ്‌ചാത്തലം തുടങ്ങിയവയാണ്‌ ഉപന്യാസങ്ങള്‍.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.