Puzha.com masthead

ആധുനികവും ആധുനികോത്തരവും ഒക്കെ എഴുതാറുളളവര്‍ക്കുപോലും എന്നും പുതുമയായും വെല്ലുവിളിയായും തോന്നുന്ന ശക്‌തമായ ഭാഷയാണ്‌ 'ഒരു പുളിമരത്തിന്‍ കഥ'യ്‌ക്ക്‌ തമിഴ്‌ സാഹിത്യത്തില്‍ ഉറപ്പുളള സ്‌ഥാനം നേടിക്കൊടുത്തത്‌.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം ഈ ചെറിയ നോവലില്‍ പ്രതിഫലിച്ചു കാണുന്നു. രാജവാഴ്‌ചയില്‍നിന്നു മെല്ലെ ജനാധിപത്യത്തിലേക്കു നീങ്ങുന്ന ചെറിയ നഗരത്തില്‍ നടക്കുന്ന സംഭവങ്ങളാണ്‌ ഈ നോവലില്‍.

വിവര്‍ത്തനംഃ ആറ്റൂര്‍ രവിവര്‍മ

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.