Puzha.com masthead

കേരളകവിതയിലെ കലിയും ചിരിയും (ഉപന്യാസം)

book_title

പ്രസന്നരാജന്‍
ഡി.സി. ബുക്ക്‌സ്‌

മലയാളകവിതയിലെ ആധുനികതയെക്കുറിച്ചുളള വിശദമായ അന്വേഷണമാണ്‌ ഈ വിമര്‍ശനഗ്രന്ഥം. കാല്‌പനികതയുടെ അപചയത്തെക്കുറിച്ചും ആധുനികതയുടെ ഉദയത്തെക്കുറിച്ചും അന്വേഷിക്കുന്ന ഈ പുസ്‌തകത്തില്‍ ഒ.എന്‍.വി. കുറുപ്പ്‌, ജി. കുമാരപിളള, അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍, എം.ഗോവിന്ദന്‍, ഡി. വിനയചന്ദ്രന്‍, എ. അയ്യപ്പന്‍, ബാലചന്ദ്രന്‍ ചുളളിക്കാട്‌ എന്നീ കവികളുടെ കവിതകള്‍ വിശദമായി അപഗ്രഥിച്ച്‌ ആധുനിക മലയാളകവിതയുടെ മൗലികത കണ്ടെത്തുന്നു. പുതിയ കവിതയുടെ ധമനികളിലെ ക്രോധവും ഫലിതവും വിശദമാക്കുന്ന നിരൂപകന്‍ കവിതയിലെ ഏറ്റവും പുതിയ തലമുറയെക്കുറിച്ച്‌ സൂക്ഷ്‌മനിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്‌.
1993-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ കൃതി.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.