Nov 29 10:44:36 2020 IST

Advanced Search


നോവൽ
സമ്പൂർണ്ണ കൃതി
കഥ
നാടകം
കവിത
ലേഖനം
നര്‍മം
ജീവചരിത്രം
ബാലസാഹിത്യം
വിശ്വസാഹിത്യം
യാത്രാവിവരണം
കല
സിനിമ
മതം
ശാസ്ര്തം
ജ്യോതിഷം
ഹസ്തരേഖ
വിജ്ഞാനകോശം
പാചകം
നിഘണ്ടു
ടൂറിസം
ബ്ലോഗ്‌ സാഹിത്യം
വിജ്ഞാനം
സ്പോര്‍ട്സ്
ചിത്രകഥ
കാർട്ടൂൺ
കാർഷികം
ഉപന്യസം
പഠനം
ടോക്ക്
പലവക

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  Readers comments and reviews

1. 2016-12-08 01:06:05 അബ്ദു, പെരിന്തൽമണ്ണ.
25 രസതന്ത്ര പ്രതിഭകള്‍ ഗിഫു മേലാറ്റൂർ

ഈ പുസ്തകം ലോകത്തിലെ 25 രസതന്ത്ര പ്രതിഭകളെ വളരെ ലളിതമായി പരിചയപ്പെടാൻ സഹായിച്ചു.നല്ല ഭാഷയും ലാളിത്യമുള്ള പ്രതിപാദന രീതിയും


2. 2016-11-19 14:46:59 AnonymousReviewer, {$reviewer_city}.
നോര്‍വേ ട്രൂവിന്‍ ജോസ്

Very nicely written book giving you a personal touch of Norway


3. 2016-11-05 08:22:41 {$reviewer_name}ManjuMohan, Kottayam.
അറിഞ്ഞതും അറിഞ്ഞതിനപ്പുറവും അശ്വനി വല്ലത്തേരി

It is so informative..and a very good book for competetive exams.


4. 2016-08-17 19:02:13 Hiba, malappuram.
മായാമയൻ എൻ. പ്രഭാകരൻ

ആഢംബര ജീവിത ഭ്രമത്തിനും ഉപഭോക മനസ്സിനും അടിമപ്പെട്ട;എന്നാൽ നിത്യ ജീവിത ചിലവിനു പ്പോലും വകയില്ലാത്ത മലയാളികളുടെ പ്രതിനിധിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രമായ ഉണ്ണി യന്ന ഉണ്ണികൃഷ്ണൻ.തന്റെ ഇല്ലായിമകൾക്കു നടുവിലും ആയാൾ തന്റെ മായാലോകത്ത്;എല്ലാ സുഖഭോഗങ്ങളിലും ഒഴുകി നടക്കുകയാണ്.സ്വന്തമായൊരു വീടുപോലുമില്ലാത്ത അയാൾ നഗര ഹൃദയത്തിൽ വീടിനായി കരാർ നൽകുന്നു.കൂടാതെ 2500 ന്റെ സാരിയും ഒരു കാറും ബുക്കുച്ചെയുന്നു. ഈ പ്രവർത്തികൾ മൂലം നിമിഷനേരത്തേക്കെങ്കിലും ദാരിദ്ര്യം എന്ന മൂടുപടം അഴിച്ചു വക്കുന്നു.അതിൽ അയാൾ സംപ്രത്തനാണ്.എന്നാൽ എല്ലാ സ്വപ്നങ്ങളെയും പോലെ ഇതും ഒരുമയക്കത്തിനു ശേഷം അവസാനിക്കും എന്ന് അദ്ദേഹം മനസ്സിലാക്കി.വീടണയാൻ നേരവും തന്റെ വിലാസത്തിനു പകരം ഒരു പഞ്ചനക്ഷത്റ ഹോട്ടലിന്റെ വിലാസമാണ് പറയുന്നത് .പകുതിയിൽ യാത്ര അവസാനിപ്പിച്ച് കൂലി നൽകാതെ നടന്നകലാൻ ശ്രമിച്ച അയാളെ ഡ്രൈവർ തടഞ്ഞു വക്കുമ്പോൾ തന്റെ യതാർഥ ജീവിതം അവിടെ തുറക്കേണ്ടി വരുന്നു.കൈയും മനസ്സും ഒരുപോലെ ശൂന്യനായ അയാളുടെ നിസ്സഹയാവസ്ഥ കാണിച്ചു കൊണ്ട് കഥ അവസാനിക്കുന്നു.. തന്റെ ഇല്ലായിമകളും പോരായ്മകളും തിരിച്ചറിഞ് ജീവിക്കുന്നതിനു പകരം സർവ്വ സുഖങ്ങൾ സ്വപനം കണ്ടും മറ്റുള്ളവരുടെ ജീവിതം പകർപ്പാക്കാൻ ശ്രമിച്ചും സ്വപനങ്ങളിൽ ജീവിക്കുന്ന ലോകത്തിനെതിരെയുള്ള പരിഹാസമാണ് എൻ. പ്രഭാകരന്റെ "മായാമയൻ" എന്ന കഥ.


5. 2016-08-16 18:04:28 AnonymousReviewer, Varavoor.
കുറിയേടത്തു താത്രി നന്ദൻ

തികച്ചും വേശ്യയായ ഒരു സ്ത്രീയുടെ വിചാരണ - അതിൽ പതിവുകളും കീഴ്‌വഴക്കങ്ങളും തെറ്റിച്ചു കൊണ്ട് നടന്ന ഒരു വലിയ നിര തന്നെ ഉണ്ടായിരുന്നു. എന്ന് കരുതി താത്രി യെ മഹത്വവൽക്കരിക്കുന്നതിനെ തീർച്ചയായും എതിർക്കണം അത്തരം എഴുത്തുകൾ അകറ്റി നിറുത്തണം. ഒരു വിഷയത്തെ സത്യമായി അവതരിപ്പിക്കുന്നതിനു പകരം ചിലതിനെ മഹത്വവും (അത് എത്ര മോശമായാലും) ചിലതിനെ പുച്ഛമാക്കിയും (അത് നല്ലതായാലും) എഴുതുന്ന രീതിയോട് വ്യഭിചാരത്തെ പോലെ തന്നെ വെറുക്കുന്നു


6. 2016-08-02 12:22:51 Marypm, kochi.
നോര്‍വേ ട്രൂവിന്‍ ജോസ്

Visiting countries joining a package tour and making a hectic rush- run has become the order of the day. Viewing through the glass windows is not my idea of visiting countries. You will run breathless to arrive in time when the guide announces look this is Eifel Tower . In any case none should attempt to write a travelogue in this fashion. A true travelogue should imbibe the smell of the soil, the taste of the intrinsic qualities and attributes of its land ,culture and people. This is possible only when we live among them and open our minds for insights. That makes a travelogue unique ,lively and immensely readable. Like a sponge the writer has to absorb all the nobility and traits of the natives. Truwin Jose’s book on Norway (European Nadukalude Soundarya Rani) fulfills all qualities of an excellent travelogue. The folklores make it all the more lovely. Mary PM


7. 2016-05-10 10:26:30 AnonymousReviewer, Dubai.
ഹിരണ്യഗര്‍ഭം കൃഷ്ണഭാസ്കര്‍ മംഗലശ്ശേരി

The author is my teacher. But this review comes as a reader, Salutes to this amazing journey through unnis life. Salutes sir KBM


8. 2016-05-05 15:27:41 Indusekharan, Trivandrum.
ഹിരണ്യഗര്‍ഭം കൃഷ്ണഭാസ്കര്‍ മംഗലശ്ശേരി

Read hiranyagarbham as suggested by my cousin. It is excellent reading, well researched and written in a fresh language . Humour , life and substance. I felt like seeing a good malayalam film .. Congratulations to the writer and DC books..


9. 2016-04-21 04:33:16 lixonjoseph, alappuzha.
അഭയ കേസ്‌ ഡയറി ജോമോൻ പുത്തൻപുരയ്‌ക്കൽ

all the very best wishes and prayers to jomon for his effort . a sad question , why this knanaya community is not interested to bring out the truth behind this murder ? all new born babies know what is the truth behind it , but why sabha is not accepting it ??why court is playing like a chield in this case ?? how a bishop can represent jesus by hiding a truth in dark ?? who will bring justice for abhaya or her family ??? RIP


10. 2016-03-20 07:47:57 AnonymousReviewer, calicut.
ഒരു ദളിത്‌ യുവതിയുടെ കദനകഥ എം. മുകുന്ദൻ

oru dhalit yuvathiyude kathanakatha by m.mukunthan

 
Next(of total 831)

Bestseller List
All Categories
Updated daily
1. ഉത്തരഖണ്ഡിലൂടെ - കൈലാസ് മാനസസരസ്സ് യാത്ര
എം.കെ.രാമചന്ദ്രൻ
2. തപോഭൂമി ഉത്തരഖണ്ഡ്‌
എം.കെ.രാമചന്ദ്രൻ
3. കുറിയേടത്തു താത്രി
നന്ദൻ
4. ഭാരതപര്യടനം
കുട്ടികൃഷ്‌ണമാരാർ
5. ഉദകപ്പോള
പത്മരാജൻ
6. കളളൻ പവിത്രൻ
പത്മരാജൻ
7. കാൽവരിയിലെ കല്‌പപാദപം
കൈനിക്കര പത്മനാഭപിളള
8. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍
ദീപാനിശാന്ത്
9. രണ്ടാമൂഴം
എം.ടി. വാസുദേവന്‍നായര്‍
10. പാതിരാസൂര്യന്റെ നാട്ടിൽ
എസ്‌.കെ.പൊറ്റെക്കാട്ട്‌Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine
 © 1999-2001, eKA Internet Technologies Private Limited