Mar 26 12:38:00 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീനിവാസ രാമാനുജന്‍
പളളിയറ ശ്രീധരൻ

Book Summary

ആധുനിക ഭാരതത്തിലെ ഏറ്റവും മികച്ച ഗണിത ശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജീവിതകഥ രസകരവും ലളിതവുമായി ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.33 കൊല്ലം മാത്രം ജീവിച്ചിരുന്ന രാമാനുജന്‍ ആജീവനാന്തം രോഗപീഢയനുഭവിച്ചു കൊണ്ടാണ് ഗവേഷണങ്ങളില്‍ മുഴുകിയതെന്നും എന്നിട്ടും സ്വദേശത്തേപ്പോലെ വിദേശത്തും അദ്ദേഹത്തിന്റെ ധിഷണാശക്തി ആരാധന നേടിയെന്നും മറ്റുമുള്ള അറിവ് ബാലമനസുകള്‍ക്ക് ഉത്തേജകം തന്നെയാണ്.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited