If you have already read this
book, please rate it.
| |
|
|
ആഴത്തിലെവിടെയോ
അഭിലാഷ് ചന്ദ്രന്
Book Summary
ഊഷരവും വന്ധ്യവുമായ കാലത്തിന്റെ കടശ്ശിത്താളില്‍ ആര്‍ദ്രതയുടെ താരസ്വരത്തില്‍ എഴുതപ്പെട്ടതാണ് അഭിലാഷ് ചന്ദ്രന്റെ ആഴത്തിലെവിടെയോ എന്ന സമാഹാരത്തിലെ കഥകള്‍ സ്നേഹത്തിന്റെ വെളിപാടുകള്‍ നല്കുന്ന ബോധി വൃക്ഷങ്ങളാണ് കഥാകൃത്ത് അക്ഷരങ്ങളില്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത് കഥയുടെ പുതുഭാവുകത്വത്തോട് ഇഴ ചേര്‍ന്നിരിക്കുന്ന ഈ കഥകളില്‍ നിറയുന്നത് ജീവിതകാമനകളുടെ ഉര്‍വ്വര സംഗീതമാണ്
|
|
|