Jul 9 20:07:43 2020 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ദയ എന്ന പെണ്‍കുട്ടി
എം.ടി. വാസുദേവന്‍നായര്‍

Book Summary

ആരേയും വിസ്മയിപ്പിക്കുന്ന ബുദ്ധിവൈഭവമുള്ളവളാണ് സുമുറുദ്. അവളെ എല്ലാവരും ദയ എന്നു വിളിച്ചു. സര്‍വസ്വത്തും നഷ്ടപ്പെട്ട തന്റെ യജമാനനെ എല്ലാവരും ഉപേക്ഷിച്ചപ്പോഴും അവള്‍ അയാളോടൊപ്പം നിന്നു. അയാളെ രക്ഷിക്കാനുറച്ചു. പക്ഷെ, പ്രതീക്ഷിച്ച പോലല്ല അവരുടെ ജീവിതം നീങ്ങിയത് . അത് വഴിമാറിയത് അത്ഭുതകരമായ മറ്റൊരു ലോകത്തേക്കായിരുന്നു! മലയാളത്തിന്റെ പ്രിയകഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ കുട്ടികള്‍ക്കായി എഴുതിയ നോവല്‍.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited