If you have already read this
book, please rate it.
| |
|
|
എന്റെ കര്‍ണ്ണന്‍
വി.ടി. നന്ദകുമാർ
Book Summary
മഹാഭാരതകഥയിലെ ഐതിഹാസിക കഥാപാത്രമായ കര്‍ണ്ണനെ നായകനാക്കിക്കൊണ്ടുള്ള നോവല്‍ .ഒരു വീരനായകന്റെ ദുരന്തപര്യവസാനിയായ ജീവിതത്തേയും ആത്മസംഘര്‍ഷങ്ങളേയും വിവരിച്ചുകൊണ്ട് കര്‍ണ്ണനെ വായനക്കാരന്റെയുള്ളില്‍ എന്നെന്നും നിലനില്‍ക്കുന്ന കഥാപാത്രമാക്കുകയാണ്‍ വി. ടി നന്ദകുമാര്‍.
|
|
|