Nov 25 11:01:47 2017 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. വത്സലയുടെ കഥകൾ സമ്പൂർണം
പി. വത്സല

Book Summary

എന്റെ എഴുത്ത്‌ എന്റെ വീടാണ്‌, അതിന്റെ ജാലകങ്ങളാണ്‌ കഥകൾ, നാലു ദിശകളിലേക്കു ജാലകങ്ങളുള്ള ഒരു വീട്‌ ഓരോ കഥയും എഴുതുമ്പോൾ ഞാൻ ആ വീടിനകത്ത്‌ കടന്നിരിക്കും. അപ്പോൾ എന്റെ മുന്നിൽ ഒരു സ്വകാര്യജാലകം തുറക്കും. ചിലപ്പോൾ അത്‌ മുഴുവൻ തുറന്നുകിടപ്പുണ്ടാകും. ചിലപ്പോൾ ഒരല്‌പം തുറന്നിരിക്കും. മറ്റു ചിലപ്പോൾ ഞാനത്‌ തള്ളിത്തുറക്കും.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited