Sep 16 07:49:36 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തത്ത്വമസി -തത്ത്വവും അനുഷ്‌ഠാനവും
നിത്യചൈതനയ യതി

Book Summary

‘തത്ത്വമസി’ എന്ന മഹാവാക്യത്തിന്റെ ത്വാത്വികമായ പൊരുളും അതിനിടയായിട്ടുളള പശ്ചാത്തല വിവരണവും, ഗുരു ശിഷ്യന്‌ നല്‌കുന്ന ഉദാഹരണങ്ങൾ സഹിതം രേഖപ്പെടുത്തുന്നതോടൊപ്പം മനുഷ്യന്റെ നിത്യജീവിതത്തിൽ അതിനുളള പ്രായോഗിക പ്രസക്തിയും പരിശോധിക്കുന്നു. ശങ്കര-രാമ-മധ്വന്മാർ, തിബോ, ഹ്വൂം, മാക്‌സ്‌ മുളളർ, പോൾ ഡോയിസ്സൻ, ഡോ. രാധാകൃഷ്‌ണൻ, നടരാജഗുരു എന്നിവർ നടത്തിയിട്ടുളള വിലയിരുത്തലുകളുടെ പുനരവലോകനവും ഈ ഗ്രന്ഥത്തിലുണ്ട്‌.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited