Oct 28 08:49:49 2020 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജൈനമതം കേരളത്തിൽ
പി.കെ. ഗോപാലകൃഷ്‌ണൻ

Book Summary

പാപ പങ്കിലമായ ജീവിതത്തിൽനിന്ന്‌ സ്‌നേഹകാരുണ്യ സുരഭിലവും പരിശുദ്ധവുമായ ജീവിതത്തിന്റെ സൗന്ദര്യവാടിയിലേക്കുളള മാർഗ്ഗദീപമായിരുന്നു ജൈനമതം.

ജൈനദർശനം മനുഷ്യമഹത്വത്തെ ഉയർത്തിപ്പിടിച്ചു. ജീവിതത്തിലെ സുഖദുഃഖങ്ങൾക്കു കാരണം മനുഷ്യൻതന്നെയാണെന്ന തിരിച്ചറിവ്‌ ജൈനാചാര്യൻമാർക്ക്‌ ഉണ്ടായിരുന്നു. സർവ്വജ്ഞരായ തീർത്ഥങ്കൻമാരുടെ കാലടികൾ പിന്തുടരുകയാണ്‌ ആത്‌മീയ ഔന്നത്യം കൈവരിക്കാനുളള പ്രധാന മാർഗ്ഗമെന്ന്‌ ഉപദേശിച്ച ജൈനമതം ദശാബ്‌ദത്തിന്റെ ഭൗതികവും ആത്‌മീയവുമായ ജീവിതത്തിനു വലിയ സ്വാധീനം ചെലുത്തി. ഈ സ്വാധീനത്തിന്റെ സൂര്യവെളിച്ചം കേരളീയ ജീവിതത്തിലും ദൃശ്യമാണ്‌. ചരിത്രപരമായ അപഗ്രഥനത്തിലൂടെ, ജൈനസംസ്‌കാരം നമുക്കു നല്‌കിയ മാനവിക മൂല്യങ്ങളെ സമഗ്രമായി വിലയിരുത്തുന്നതാണ്‌ ഈ ഗ്രന്ഥം.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited