Aug 26 08:36:00 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇൻഡൊനേഷ്യൻ ഡയറി
എസ്‌.കെ.പൊറ്റെക്കാട്ട്‌

Book Summary

യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്‌.കെ. പൊറ്റെക്കാടിന്റെ കൃതികൾ മലയാളസാഹിത്യത്തിൽ സഞ്ചാര സാഹിത്യത്തിനു തന്നെ ജന്മം നൽകുകയായിരുന്നു. എസ്‌.കെ.യുടെ യാത്രവിവരണങ്ങൾ ഒരിക്കലും സ്‌ഥൂലമായ സ്‌ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്‌ അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്‌. വായനതന്നെ യാത്രയുടെ അനുഭൂതികൾ പകരുന്ന ഒരു വിശിഷ്‌ട രചനയാണ്‌ ഇൻഡൊനേഷ്യൻ ഡയറി.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited