Sep 20 05:44:18 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുട്ട്യേടത്തി
എം.ടി. വാസുദേവന്‍നായര്‍

Book Summary

സാധാരണ ലോകം പടിയടച്ചു പുറത്താക്കിയ മനുഷ്യാത്മാക്കൾക്കുള്ള എഴുത്തുകാരന്റെ തിരുവെഴുത്തുകളാണ്‌ ഈ കഥകൾ. മനുഷ്യ ജീവിതമെന്ന മഹാനൊമ്പരത്തെക്കുറിച്ച്‌ മലയാള ഭാവനയിൽ ഉണ്ടായ ഏറ്റവും നല്ല കഥകളിൽ ചിലത്‌. വായനക്കാരുടെ മനസ്സിൽ കുടിപാർത്തു കഴിഞ്ഞ കുട്ട്യേടത്തി, അന്തിവെളിച്ചം, കടലാസുതോണികൾ, കരിയിലകൾ മൂടിയ വഴിത്താരകൾ, സ്‌നേഹത്തിന്റെ മുഖങ്ങൾ എന്നീ അഞ്ചു കഥകൾ.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited