Oct 14 23:34:34 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സ്വർണ്ണക്കച്ചവടം
പി. ജി. തമ്പി

Book Summary

മനുഷ്യബന്ധങ്ങളുടെ ഇഴകളോരോന്നും വേർതിരിച്ചെടുത്ത്‌ ആവിഷ്‌കാരവൈദഗ്‌ദ്ധ്യത്തോടെ അപഗ്രഥിക്കുകയാണിവിടെ. സ്വാഭാവവൈവിദ്ധ്യമുള്ള കഥാപാത്രങ്ങളും സവിശേഷപ്രധാന്യമുള്ള കഥാസന്ദർഭങ്ങളും ഈ കഥകളെ ശ്രദ്ധേയമാക്കുന്നു. തകഴിക്കഥകളിൽ കാണാറുള്ള ഗ്രാമീണജീവിതത്തിന്റെ സമ്മോഹനാവസ്‌ഥയും സി.വി.ശ്രീരാമന്റെ കഥകളിൽ കാണുന്ന വ്യവഹാരലോകവും അതിന്റെ ധാർമ്മികമായ ഉത്‌കണ്‌ഠയോടെ ഈ കഥകളിൽ അനുഭവപ്പെടുകയും ചെയ്യുന്നു.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited