Feb 20 01:14:50 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എന്റെ പ്രിയപ്പെട്ട തിരക്കഥകൾ
എം.ടി. വാസുദേവന്‍നായര്‍

Book Summary

എം.ടി.യുടെ പ്രിയപ്പെട്ട തിരക്കഥകൾ, അദ്ദേഹം തന്നെ അവതരിപ്പിക്കുന്നു രജതകമലം, മികച്ച നടൻ (ഭരത്‌ ഗോപി) ബാലനടൻ എന്നീ ദേശിയപുരസ്‌കാരങ്ങളും സംവിധായകനും തിരക്കഥയ്‌ക്കുമുള്ള സംസ്‌ഥാന അവാർഡുകളും ലഭിച്ച ഓപ്പോൾ ദേശീയോദഗ്രഥനത്തിനുള്ള നർഗ്‌ഗീസ്‌ ദത്ത്‌ അവാർഡും നേടിയ ആരൂഢം ജനപ്രീതിനേടിയ മികച്ച ചിത്രം മികച്ച നടി എന്നിവയ്‌ക്കുള്ള സംസ്‌ഥാനചലച്ചിത്ര അവാർഡുകൾ നേടിയ ‘ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച’ ഒപ്പം വാരിക്കുഴി, നീലത്താമര എന്നീ തിരക്കഥകളും ഈ സമാഹാരത്തിൽ ഉൾപ്പെടുന്നു.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited