Feb 18 18:58:50 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാർട്ടൂൺ ലോകം
ജോഷി ജോർജ്‌

Book Summary

സാമൂഹ്യ - രാഷ്‌ട്രീയ രംഗത്തെ കാഴ്‌ചകൾക്കു നേരേ പിടിച്ച ആക്ഷേപ ഹാസ്യത്തിന്റെ ഭൂതക്കണ്ണാടിയാണ്‌ ഓരോ കാർട്ടൂണും. ഏറെക്കാലത്തെ ആഴവും പരപ്പുമുള്ള വായനയിലൂടെയും നിരന്തരമായ അഭ്യസനത്തിലൂടെയും ഗ്രന്ഥകർത്താവ്‌ കണ്ടും കേട്ടും അറിഞ്ഞ ചിരിവരയുടെ രഹസ്യങ്ങൾ സരളമായ ഭാഷയിൽ വായനക്കാർക്കു സമ്മാ​‍ാനിച്ചിരിക്കുകയാണ്‌. വലിയൊരു കലാരൂപത്തിന്റെ ഉള്ളറകളിലേക്കു കടക്കാൻ സഹായിക്കുന്ന മാന്ത്രികത്താക്കോലാണ്‌ ഈ കൃതി. കാർട്ടൂൺ രംഗത്തേക്ക്‌ കടന്നു വരാൻ ആഗ്രഹിക്കുന്നവർക്ക്‌ പ്രയോജനപ്രദമായ ഗ്രന്ഥം.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited