Sep 20 01:17:09 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കഥാ സരിത്‌ സാഗരം
വിദ്യാൻ ജി. കുമാരൻനായർ

Book Summary

ഭാരതീയകഥാസാമ്രാജ്യത്തിന്റെ ആധിപത്യം വഹിച്ചിരുന്ന മഹദ്‌ഗ്രന്ഥമാണ്‌ ഗുണാഢ്യന്റെ ബൃഹദ്‌കഥ. പൈശാചീഭാഷയിൽ എഴുതിയ ആ ഗ്രന്ഥം കാലാന്തരത്തിൽ ജനസാമാന്യത്തിനു കിട്ടാനില്ലതാവുകയും മനസ്സിലാകാതാവുകയും ചെയ്‌തപ്പോൾ, 12​‍ാം ശതകത്തിൽ കാശ്‌മിരിൽ ജീവിച്ചിരുന്ന സോമദേവഭട്ടനെന്ന കവി ഇരുപത്തീരായിരത്തോളം ശ്ലോകങ്ങളിൽ ആ കഥകളെ സംസ്‌കൃതത്തിലേക്കു പകർത്തി. ഇതാണ്‌ കഥാസരിത്‌സാഗരമെന്ന പ്രസിദ്ധമായ കൃതി. ഇതിന്‌ ജി. കുമാരൻ നായർ തയ്യാറാക്കിയ പരിഭാഷയാണ്‌ ഈ ഗ്രന്ഥം.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited