Aug 24 00:13:56 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കേരള രാഷ്‌ട്രീയം നൂറ്റാണ്ടിന്റെ ചരിത്രപഥങ്ങളിൽ
പട്ടം ജി. രാമചന്ദ്രൻ നായർ

Book Summary

ചരിത്രഗവേഷകർക്കും രാഷ്‌ട്രീയപ്രവർത്തകർക്കും സഹൃദയരായ വായനക്കാർക്കും ഒന്നുപോലെ ഉപരിക്കുന്ന വിലപ്പെട്ട ഗ്രന്ഥാമാണിത്‌. സ്വാതന്ത്ര്യസമ്പാദനത്തിനു മുമ്പും പിമ്പും ഇവിടെയുണ്ടായ സുപ്രധാന ചരിത്രസംഭവങ്ങൾ ആധികാരികമായിത്തന്നെ ഈ കൃതിയിൽ രേഖപ്പെടുത്തിക്കാണുന്നു. രാജവാഴ്‌ചക്കാലത്തു രൂപം കൊണ്ട നിയമനിർമ്മാണസഭ, തിരു - കൊച്ചി സംയോജനം, കേരള സംസ്‌ഥാനരൂപീകരണം, രാഷ്‌ട്രീയകക്ഷിബന്ധങ്ങൾ, രാഷ്‌ട്രീയപാർട്ടിയിലെ പിളർപ്പുകൾ തുടങ്ങി സമസ്‌തവിഷയങ്ങളും ഈ കൃതിയിൽ വിലയിരുത്തുന്നു. സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷം അധികാരത്തിലേറിയ ഒട്ടേറെ വിശിഷ്‌ടവൃക്തികളുടെ സംഭവബഹുലമായ ജീവിതത്തിലേക്കും വെളിച്ചം തെളിക്കുന്ന കൃതി.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited