Apr 19 14:31:20 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മലയാളി ഇങ്ങനെ മരിക്കണോ?
ഡോ. സിബി മാത്യൂസ്‌ ഐ.പി.എസ്‌

Book Summary

“ഹൃദയസ്‌പർശിയായ ഒട്ടേറെ സംഭവകഥകൾ, കണ്ണിരണിഞ്ഞ അനവധി മുഖങ്ങൾ, ‘രക്ഷക്കണേ’ എന്ന്‌ മൂകമായി അഭ്യർത്ഥിച്ചുകൊണ്ട്‌ ആഴത്തിലേക്ക്‌ താണുപോകുന്ന തളരുന്ന കൈകൾ, കുഞ്ഞുങ്ങളെ ചേർത്തണച്ചുപിടിച്ചുകൊണ്ട്‌ മരണത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന അമ്മമാർ, ഇവയെല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ നമ്മുടെ കൺമുന്നിൽ നിരത്തപ്പെടുന്നു. വേട്ടയാടലുകളുടെയും പീഡനങ്ങളുടെയും നൂറുനൂറുരംഗങ്ങൾ നാം കാണുന്നു. മലയാളി പതിവ്‌ ഉദാസീനതയോടെ ഈ പുസ്‌തകം മടക്കിവയ്‌ക്കില്ലെന്ന്‌ ഞാൻ ആശിക്കുന്നു.”


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited