May 25 13:24:36 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡകാമറൺ
നാഗവളളി ആർ.എസ്‌.കുറുപ്പ്‌

Book Summary

ഇറ്റലിയിലെ നവോത്ഥാനത്തിന്റെ മുഖ്യപ്രവർത്തകരിൽ ഒരാളായിരുന്നു ബൊക്കാച്ചിയോ. ശ്രദ്ധേയവും മനോഹരവുമായ ഒരു മതേതരസംസ്‌കാരം വളർത്തുന്നതിൽ അദ്ദേഹം പ്രധാന പങ്ക്‌ വഹിച്ചു.

വിശ്വസാഹിത്യത്തിലെ എണ്ണപ്പെട്ട കഥാസമാഹാരങ്ങളുടെ ഇടയിൽ ബൊക്കാച്ചിയോയുടെ ‘ഡകാമറണി’ന്‌ പ്രമുഖ സ്‌ഥാനമുണ്ട്‌. സുക്ഷമവും സഥൂലവുമായ ജീവിത ചിത്രീകരണത്തിൽ അദ്ദേഹത്തിനുള്ള കഴിവ്‌ ഈ കൃതി വ്യക്തമാക്കുന്നു. പൊട്ടിച്ചിരിപ്പിക്കാനും ഇരുത്തിച്ചിന്തിപ്പിക്കാനും കഴിവുള്ള കഥകളാണ്‌. ‘ഡകാമറണിൽ ഉള്ളത്‌. വഞ്ചിതരായ ഭർത്താക്കന്മാരും വിലാസവതികളായ ഭാര്യമാരും സമർത്ഥരായ ബുദ്ധിജീവികളും വിദ്യാർത്ഥികളും എല്ലാം അടങ്ങിയ ലോകമാണ്‌ ബൊക്കാച്ചിയോയുടേത്‌. അപ്രതിക്ഷിതമായ കഥാവസാനത്തിലാണ്‌ അദ്ദേഹത്തിന്റെ കഥനരീതി തെളിഞ്ഞുകാണാൻ കഴിയുന്നത്‌. നർമ്മബോധമാണ്‌ ’ഡകാമറണി‘ന്റെ കാതൽ.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited