Jul 17 22:42:43 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അഗ്നിശിലകൾ
കോട്ടയം പുഷ്‌പനാഥ്‌

Book Summary

അഗ്നിയുറഞ്ഞുകൂടിയ ശിലകളെന്നാൽ മനുഷ്യാനുഭവങ്ങളുടെ കടലിരമ്പങ്ങൾ ഉള്ളിൽ പേറുന്ന മനുഷ്യൻ തന്നെയാണന്ന്‌ ഈ നോവൽ അടിവരയിടുന്നു. ആ മനുഷ്യരിൽ ചിട്ടിക്കാരൻ ദേവസ്യയുണ്ട്‌, ഡോക്‌ടർ സക്കറിയയുണ്ട്‌ എൽസിക്കുട്ടിയുണ്ട്‌, സെബാസ്‌റ്റ്യനുണ്ട്‌. ജീവിതത്തിന്റെ വിശാലമായ അരങ്ങിൽ കഥാപാത്രങ്ങൾക്ക്‌ വലുപ്പച്ചെറുപ്പമില്ലെന്ന്‌ അഗ്നിശിലകൾ പറഞ്ഞുതരുന്നു. മനുഷ്യാവസ്‌ഥയെക്കുറിച്ചുള്ള സൂക്ഷമബോധവും മനുഷ്യാവസ്‌ഥയെക്കുറിച്ചുള്ള സൂക്ഷമബോധവും ഈ നോവലിസ്‌റ്റിനുണ്ട്‌. മലയാളിയുടെ വായനാനുഭവത്തെ ഉദ്വിഗ്നമാക്കിയയ കോട്ടയം പുഷ്‌പനാഥിന്റെ വ്യത്യസ്‌ഥമായനോവൽ.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited