Nov 25 14:57:45 2017 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആദി കൈലാസയാത്ര
എം.കെ.രാമചന്ദ്രൻ

Book Summary

ഹിമാലയമെന്ന മഹാവിസ്‌മയം മനസ്സിലാക്കാൻ നാം ആദികൈലാസത്തിലൂടെ കടന്നുപോകണമെന്നും ഈ പുസ്‌തകം നമ്മെ ഓർമ്മിക്കുന്നു. വിശ്വപ്രകൃതിയുടെ അചഞ്ചലശൃംഗങ്ങളുടെയും മഹാനദികളുടെയും മുമ്പിൽ നാം മനുഷ്യർ എത്ര നിസ്സാരന്മാരാണെന്ന്‌ രാമചന്ദ്രന്റെ ഗ്രന്ഥങ്ങൾ ഓർമ്മിപ്പിക്കുന്നു.

രാമചന്ദ്രന്റെ ഈ മൂന്നാം യാത്ര ഒരാധ്യാത്മികയാത്ര കൂടിയാണ്‌. വേദങ്ങളും പുരാണങ്ങളും മഹാകാവ്യങ്ങളും മുമ്പേപോയ മഹായോഗികളുടെ ജ്ഞാനാന്വേണങ്ങളുമെല്ലാം ഗ്രന്ഥകാരന്‌ വഴികാട്ടികൊണ്ട്‌ കൂടെയുണ്ട്‌.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited