Jul 7 18:55:21 2020 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാണിക്യകല്ല്‌
എം.ടി. വാസുദേവന്‍നായര്‍

Book Summary

പേടിച്ചു പേടിച്ച്‌ അവർ മൂന്നാമത്തെ വാതില്‌ക്കലെത്തി. അതിന്റെ താക്കോൽ പഴുതിലൂടെ നോക്കിയപ്പോൾ മനോഹരമായി അലങ്കരിച്ച ഒരു മുറി കണ്ടു ആ മുറിക്കകത്തു നിന്നാണ്‌ അല്‌പം മുമ്പ്‌ അനുഭവപ്പെട്ട പരിമളം പൊങ്ങുന്നതെന്നു മനസ്സിലായി. ഒരരികിൽ മെത്തയിൽ ഉറങ്ങിക്കിടന്ന ഒരു രൂപം അവർ കണ്ടു. ഭയപ്പാട്‌കൊണ്ട്‌ മടങ്ങിപ്പോയിരുന്ന കണ്ണുകൾക്കു പെട്ടെന്ന്‌ അതെന്താണെന്ന്‌ തിരിച്ചറിയാൻ കഴിഞ്ഞില്ല. എം.ടി. വാസുദേവൻ നായരുടെ ഏറ്റവും പുതിയ ബാലസാഹിത്യകൃതി.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited