Oct 23 00:29:34 2017 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സ്‌ട്രോബറികൾ പൂക്കുമ്പോൾ...
നിർമ്മല

Book Summary

കാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത്‌ കേരളീയമായ ഓർമ്മകളിലൂടെയാണ്‌. അന്യമായ ഭൂമിശാസ്‌ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന്‌ ചൂടും വെളിച്ചവും ചൊരിയുന്നതാണ്‌ ഈ സ്‌മരണകൾ. പകുതി മലയാളവും പകുതി ഇംഗ്ലീഷും മൊഴിയുന്ന തന്റെ തലമുറയ്‌ക്കു പകരാൻ തക്കവണ്ണം തനിക്കെന്താണ്‌ നല്‌കുവാനുളളതെന്ന ആത്‌മവിമർശനവും ഈ കൃതി ഉൾക്കൊളളുന്നു. സ്‌ട്രോബറികളും ചെറിമരങ്ങളും നിറഞ്ഞ ഒരു ഭൂപ്രകൃതിയിലിരുന്ന്‌ അത്തപ്പൂക്കളവും ഓണസ്സദ്യയും തീർക്കുന്ന ഈ പുസ്‌തകത്താളുകൾ ഹൃദ്യമാണ്‌.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited