May 28 03:33:59 2020 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അകത്തളങ്ങൾ
കിളിരൂർ രാധാകൃഷ്‌ണൻ

Book Summary

ബാലകൃഷ്‌ണന്‌ ജീവിതം മുളളുകൾ നിറഞ്ഞതായിരുന്നു. അന്തഃക്ഷോഭങ്ങളാൽ വീർപ്പുമുട്ടി നില്‌ക്കുന്ന ഗൃഹാന്തരീക്ഷം. വലിഞ്ഞുമുറുകിയ കമ്പികൾ എപ്പോൾ വേണമെങ്കിലും പൊട്ടാം. എല്ലാം ചിതറാം. ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ തലയിൽ പേറി ജീവിക്കുന്ന ചേച്ചി. കുടിച്ച്‌ വഴക്കും പുക്കാറും ഉണ്ടാക്കി നിരുത്തരവാദിയായി ജീവിക്കുന്ന ജ്യേഷ്‌ഠൻ. നിത്യരോഗിണിയായ ജ്യേഷ്‌ഠത്തിയമ്മ. സുഖവും സ്വസ്‌ഥതയും മരുഭൂമിയിലെ സ്വപ്‌നമാണ്‌. പക്ഷേ, അയാളുടെ ഉളളിൽ ഒരു നക്ഷത്രം പൂത്തു നിന്നു; സ്‌നേബവും സത്യവും ശാന്തിയുമായി - സതി.

ഇവിടെ നാം കണ്ടുമുട്ടുന്നത്‌ യഥാർത്ഥ ജീവിതമാണ്‌. ബന്ധങ്ങളുടെ ദൃഢത, അതിന്റെ ക്രൂരത, അതിന്റെ തകർച്ചകൾ...

മനസ്സാകുന്ന കുരുക്ഷേത്രത്തിൽ ജയാപജയങ്ങളില്ലാതെ ദുരന്തയുദ്ധങ്ങൾ നടക്കുന്നു.

- 1982


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited