Sep 23 04:31:59 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പഞ്ചതന്ത്രം
കിളിരൂർ രാധാകൃഷ്‌ണൻ

Book Summary

മഹിളാരോപ്യം എന്ന രാജ്യത്തെ അമരശക്തി എന്ന രാജാവിന്‌ പടുവിഡ്‌ഢികളായ മൂന്നു പുത്രന്മാരുണ്ടായിരുന്നു. അവരെ വിദ്യ അഭ്യസിപ്പിക്കാൻ ആചാര്യശ്രേഷ്‌ഠന്മാരെല്ലാം പരാജയപ്പെട്ടപ്പോൾ വിഷ്‌ണുശർമ്മൻ എന്ന ബ്രാഹ്‌മണൻ ആ ചുമതലയേറ്റു. മനോഹരമായ കഥകളിലൂടെ അദ്ദേഹം ആ കുമാരൻമാരെ ജ്‌ഞ്ഞാനികളും പ്രായോഗികമതികളുമാക്കി മാറ്റി. അഞ്ചുതന്ത്രങ്ങളിലായി പറയപ്പെട്ട ആ സദ്‌കഥകളാണ്‌ പഞ്ചതന്ത്രം. ഇന്നും ഈ കഥകൾ പ്രസക്തങ്ങളാണ്‌. കുട്ടികളെ നേർവഴിക്ക്‌ നയിക്കുന്ന മൂല്യവത്തായ കഥകൾ വളരെ ലളിതസുന്ദരമായി പുനരാഖ്യാനം ചെയ്‌തിരിക്കുകയാണ്‌ ഈ ഗ്രന്ഥത്തിൽ.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited