Oct 28 05:29:43 2020 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കഴിഞ്ഞ വസന്തകാലത്തിൽ
പത്മരാജൻ

Book Summary

മകരമഞ്ഞും സ്‌മരണകളുടെ കുളിരും മരണവും നിറഞ്ഞ കഥകൾ. മലയാളത്തിലെ ഒരേയൊരു ഗന്ധർവ്വന്റെ വിരൽതൊട്ട ഈ കഥകൾ മലയാളിയോട്‌ സ്വന്തം രക്തത്തിന്റെ മാതൃഭാഷയിൽ തന്നെ സംസാരിക്കുന്നു. വസന്തംപോലെ ചോതോഹരം... എന്നാൽ ഏറെ രഹസ്യമയം...

പുരുഷനെ സംബന്ധിച്ചിടത്തോളം സ്‌ത്രീ എന്നതു ഭോഗത്തിന്റെ പരിസമാപ്‌തിയിലുളള ഒരു നിമിഷത്തിന്റെ ആവശ്യംമാത്രമാണ്‌. അതേ സമയം സ്‌ത്രീയ്‌ക്കു പുരുഷൻ പ്രേമത്തിൽ ജനിച്ച്‌ ഗർഭധാരണത്തിലൂടെ മുളപൊട്ടി പ്രസവത്തിലൂടെ വളർന്നു മുലയൂട്ടലിൽമാത്രം സാഫല്യം പ്രാപിക്കുന്ന ചേഷ്‌ടാശ്യംഖലകളുടെതന്നെ ഒരനുപേക്ഷണീയതയാണ്‌. ഒരു പ്രവാഹം. ഈ ഒഴുക്കു ശിഥിലപ്പെടുമ്പോൾ അനുഭവപ്പെട്ടേയ്‌ക്കാവുന്ന സ്‌ത്രീയുടെ അസ്വാസ്ഥ്യത്തെ എന്തിനോടുപമിക്കാം? (അഗ്‌നിക്കുറി എന്ന കഥയിൽനിന്ന്‌)


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited