Aug 23 12:04:00 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഏകാത്മ മാനവദർശനം
ദീനദയാൽ ഉപാദ്ധ്യായ

Book Summary

ഒരു രാഷ്‌ട്രീയ കക്ഷി ഹിന്ദുത്വത്തെ എങ്ങനെ അതിന്റെ പ്രത്യയശാസ്‌ത്രമായും കർമകാണ്ഡമായും വികസിപ്പിച്ചെടുക്കണമെന്നതിന്റെ ചൂണ്ടുപലകയാണ്‌ ഏകാത്മ മാനവദർശനം. സനാതനമായ ഭാരതദർശനത്തിന്റെ കാലാനുസൃതമായ ആവിഷ്‌കാരമാണത്‌. സാർവലൗകികതയാണതിന്റെ മുഖമുദ്ര.

ശരീരത്തിൽ പ്രാണനുളള സ്ഥാനമാണ്‌ രാഷ്‌ട്രജീവിതത്തിൽ വിരാടിനുളളത്‌. രാഷ്‌ട്രത്തിൽ വിരാട്‌ പ്രബലമായിരുന്നാലേ അതിന്റെ വിഭിന്നാവയവങ്ങളായ സ്ഥാപനങ്ങൾ സൂക്ഷ്‌മവും സമസ്‌തവുമാവൂ. അല്ലെങ്കിൽ വെറും പുറംപൂച്ചുമാത്രമായിത്തീരും. ഈ സ്ഥിതിയിൽ രാഷ്‌ട്രത്തിന്റെ വൈവിദ്ധ്യം അതിന്റെ ഏകത്വത്തിന്‌ ബാധകമായിത്തീരുകയില്ല. ഭാഷയുടെയും തൊഴിലിന്റെയും വ്യത്യാസം എല്ലായിടത്തുമുണ്ട്‌. എന്നാൽ വിരാട്‌ ഉണർന്നിരിക്കുന്നിടത്ത്‌ സംഘർഷമുണ്ടാവില്ല.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited